¡Sorpréndeme!

അമേത്തിയിൽ രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി | Oneindia Malayalam

2019-03-22 210 Dailymotion

Union minister Smriti Irani to contest in Amethi against Rahul Gandhi
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇക്കുറിയും ലോക്സഭ തിരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിക്കും. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും രാഹുലും സ്മൃതി ഇറാനിയും നേർക്കുനേർ പോരാടിയിരുന്നു.